Cutchi Language Tutorial, Kerala
സമ്പത്ത്       (ഒ ു മിനികഥ)     Mrs Hajira Bai 
മാധ്വൻ നായർ വി മി�� ഒ ു േർക്കാർ ഉരദയാഗസ്ഥനാണ്. ഭാ യ കാർ��ിയായനി വീട്ടമ്മ. മൂന്ദ് മക്കൾ. ണ്ട് ആണും ഒ ു ട ണും. േതയേ��നും, ആദ ്ശവാദിയുമായി ുന്ദു മാധ്വൻ നായർ. തന്ടറ നിശ്ചിത വ ുമാനം ടകാണ്ട് കുെുംബാവശയങ്ങളുടെ ണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടായി ുന്ദുടവങ്കിെും ഭാ യയുടെയും മൂന്ദു മക്കളുടെയും നയായമായ ആവശയങ്ങൾ ോധ്ി��ുടകാെു��ും, മൂന്ദു മകൾക്കും അവ വർ ആബ്ഗഹി�� ീതിയിൽ വിദയാഭയാേം ടചയ്യി��ും ോമാനയ േൌക യങ്ങളുള്ള വാെക വീട്ടിൽ കഴി��ു കൂട്ടി. മക്കൾ മൂവ ും ഠി��ു നല്ല നിെയിൽ എ��ി. ഒ ു മകൻ രഡാക്ടറും, ഇളയ മകൻ എൻജിനീയറും, മകൾ അഭിഭാഷകയുമായി. മൂവ ും വിവാഹങ്ങളും നെ��ി.
അങ്ങടന ഇ ിടക്ക ഒ ു ദിവേം മ ുമകൻ ചബ്��ൻ ബിേിനസ്സ്കാ ൻ, ഭാ യവീട്ടിൽ വന്ദു. സ്പ ം രക്ഷമാരനവഷണങ്ങൾക്കു രശഷം മ ുമകൻ "അമ്മാവാ, അമ്മാവന്ടറ ബ് ാ ാബ്ദങ്ങടളല്ലാം തീർന്ദരല്ലാ? "
"ങ്സ്റാ... തീർന്ദു. എന്താ രമാരന? "
"അല്ലാ... ഇനി അെു�� ി ാെി... "
"ഇനി എനിടക്കന്തു ി ാെി... ഇനി മക്കളുടെ േരന്താഷം കണ്ടു ജീവിക്കണം."
"അത്... ഞാൻ ഉരേശി��ത്... അമ്മാവന്ടറ േവ��് ഭാഗം വയ്ക്കൽ... "
"ഓ... അരതാ... ഹ... ഹ... അടതരപ്പാടയ കഴിഞ്ഞരല്ലാ?
"രഹ..." ചബ്��ൻ അന്തവിട്ടു "എരപ്പാ... "
"രമാരന, എനിക്ക് വിെമതിയ്ക്കാനാകാ�� േമ്പ��് ഉണ്ടായി ുന്ദു
അടതല്ലാം അണിയാധ്ീനമായി. അതായത് എന്ടറ േമ്പ��് ഞാൻ മൂന്ദായി ഭാഗം ടവ��ു. ഒ ു ഭാഗം മൂ�� മ ുമകൾക്കും, ഒ ു ഭാഗം ഇളയ മ ുമകൾക്കും, മൂന്ദാമട�� ഭാഗം മ ുമകനും നൽകി... അത് െഭി��വർ അതിടന േൂക്ഷിക്കുകയും േം ക്ഷിക്കുകയും ടചയ്യണം. അതവ ുടെ ഉ�� വാദിതവവും ധ്ർമ്മവുമാണ്. "
മക്കൾ േ്രനഹര��ാെും േരന്താഷര��ാെും ജീവിക്കുന്ദത് കണ്ട് ഞാനും എന്ടറ ഭാ യയും സ്പ ം േമ്പ��ായി േ്രനഹി��ും, േം ക്ഷി��ും കഴിയുന്ദു. ഞങ്ങൾക്ക് വീട്ടുവാെക ടകാെുക്കുവാനും, ചികിത്സയ്ക്കാനും, കഞ്ഞി കുെിച് കിെക്കുവാനും േർക്കാർ ഒ ു ടചറിയ ധ്നേഹായം ട ൻഷനായി മാേം രതാറും ത ുന്ദു. ഞങ്ങൾക്ക് അത് മതി.
മ ുമകൻ ചബ്��ന്ടറ കണ് തള്ളിരപ്പായി. ഭാ യ ിതാവിൽ നിന്ദും േവ��് ഭാഗം ടചയ്ത് െഭിക്കുടമന്ദ ബ് തീക്ഷ അസ്തമി��തിൽ നി ാശനായി മെങ്ങി.
വൃദ്ധസദനങ്ങൾ   By Mrs Hajira Bai (Poem) 
September 2019 Issue

വൃദ്ധ സദനങ്ങളെ വൃദ്ധ സദനങ്ങളെ
വയോധികശ്രയാലയങ്ങളെആശംസകൾ
വർധിച്ച കാരുണ്യമോടെ ഒരുങ്ങി നില്പു നിങ്ങൾ
വയോധികാരം പിതൃക്കളെ സ്നേഹമോടെ വരവേൽക്കാൻ
കാലം മാറി നവയുഗ കാലമായല്ലോ
കലികാലത്തിന് മാറ്റങ്ങൾ വന്നുവല്ലോ
മുത്തശ്ശനും മുത്തശ്ശിയും കടംകഥകളായി
മാറ്റി മറിച്ചിടുന്നു പുതുയുഗ തലമുറകൾ
ചെറുമക്കളോടൊത്തു വിളയാടാനും
ചെമ്മേ മാറോടണച്ചു ലാളിപ്പനും
മൂവന്തിനേരത്തിൽ നാമം ചൊല്ലിക്കാനും
മുത്തശ്ശിമാർ വേണമായിരുന്നൊരുകാലം
പേരക്കിടാങ്ങളെ ധാർമികമായും
പാഠ്യേതര മാനവ മൂല്യങ്ങളും
ഇതിഹാസ കഥകളും ചരിത്രങ്ങളും
ഇഹത്തിൽ വാഴുവാൻ നല് വഴി കാട്ടിയും
കുടുംബ നാഥാനമൊരു മുത്തശ്ശനും
കൂട്ടിനുണ്ടായിരുന്നൊരു കാലം
ആജീവനാന്തം സന്താന സൗഭാഗ്യമോടെ
ആദരണീയരായിരുന്നവർ സമൂഹത്തിൽ
എങ്കിലിന്നു മൊബൈൽ ആണല്ലോ
എന്തുമേതിമുമെപ്പോഴും
പ്രായമേറി ചുക്കിച്ചുളിഞ്ഞ മേനിയും
പല്ലുപോയി കാഴ്ചയും കേൾവിയും ന്യുനം
പ്രാകൃത രൂപം പൂണ്ടവശരായിരുന്നാലും
ഗൃഹത്തിനാലങ്കാരമായിരുന്നൊരു കാലം
നവയുഗ സന്തതികൾക്കിന്നവർ പുരാവസ്തുക്കൾ
സ്വഗൃഹത്തിനപശകുനങ്ങളായി പുറം തള്ളീടുന്നു
ആയതിന് ന്യൂനഫലങ്ങള്കാമിന്നു
അക്രമങ്ങളും അനാചാരങ്ങളും നടമാടിടുന്നു
വൃദ്ധ സദനങ്ങളെ നിങ്ങളില്ലായിരുന്നെങ്കിൽ
വയോധികർക്കഭയം തെരുവീഥികളും അമ്പല നടകളും മാത്രം
വൃദ്ധ സദനങ്ങളെ വൃദ്ധസദങ്ങളെ
വയോധികശ്രയാലയങ്ങളെ ആശംസകൾ

 
 
മാതൃ രോദനം   Mrs Hajira Bai (Poem) 
November 2019 Issue

എൻ പൊന്നു മകനെ നീ എങ്ങു പോയീ 
എന്നെ യീ ഗുരുവായൂരമ്പല നടയിലാക്കി 
നാളുകൾ കഴിന്നല്ലോ യീയമ്മയെ കൊണ്ടുപോകാ -
നാളിതുവരെയും വന്നതില്ലല്ലോ പുത്രാ 
ഗുരുവായൂരമ്പലത്തിൽ തോഴനാമ്മയെ 
കൂട്ടിക്കൊണ്ടുപോകാമെന്നുറച്ചുനീ 
സത്യമെന്നു കരുതീ യീ വയസ്സിയെളുപ്പം 
സാകൂതം പുറപ്പെട്ടെന് തനയനൊപ്പം 
നിന്നിങ്ങിതമിതെന്നറിഞ്ഞിരുന്നില്ല 
നിന്നെ നമ്പിയിറങ്ങിയീയമ്മ
വിശപ്പും ദാഹവും പേറി നടക്കാൻ മേലാ
വിരഹദുഃഖംഅതിലുമപരമല്ലോ 
മാന്യമായ്‌ കുടുംബത്തിൽ വാഴ്ന്നവൾ 
മനമനുവദിക്കുന്നില്ല കൈ നീട്ടി യാചിപ്പാൻ
ഗേഹം പൂകാൻ മോഹമുണ്ടെങ്കിലുംഎങ്ങിനെ 
ഗമിക്കുമെന്നറില്ലിയമ്മക്ക് മകനെ 
മക്കൾ നാൽവരെ ജയമേകി വളർത്തിയോരാ 
മമ്മയല്ലോ ഞാനിയമ്പലവാസി
പൈതങ്ങളെയോമനിച്ചു വളർത്തിയവൾ 
വൈക്കോൽ തുരുമ്പായി മക്കൾക്കിന്നവൾ
സന്തതികൾ സംരക്ഷിക്കുമെന്നാശിച്ചു പങ്കുവെച്ചു 
സമ്പതെല്ലാമൊടുവിലിയമ്മ വഴിയാധാരമായി 
ചോരനീരാക്കി വളർത്തിയവളെന്നവി -
ചാരമെന്യേയുപേക്ഷിച്ചീടൊല്ലേ മകനെ 
പ്രാരാബ്ദമെൻ മാനസത്തിനാഘാതമേകി
പ്രായമെന്നുടലിനെ തളർത്തി വികൃതമാക്കി 
ചുക്കിച്ചുളിഞ്ഞ മിഴികളിൽ മാറാലചുറ്റി 
ചടച്ചു തൂങ്ങിയ കാതുകളുമടഞ്ഞുപോയീ 
മക്കളുംമരുമക്കളും ചെറുമക്കളുമൊത്തു 
മറുവെണ്ടുന്നൊരീ പ്രായത്തിൽ 
അവശയാമീയംമ്മയെയധര്മ്മം കാട്ടാതെ 
അരികിലെത്തി യേറ്റു കൊണ്ടുപോകു മകനേ


 
C¶v, Xs¶ ChnsS \n¶pw Iq«n-s¡m-­p-t]m-Im\pw, C\n-bpÅ Imew kwc-£n-¨p-sIm-Åm-sa¶pw ]dªv F¯n-bn-cn-¡p¶ aI³ _mep F¶ _me-tKm-]³. Xs¶ At\z-jn¨v IpSpw-_-ho-«n-epw, aäp ]e-bn-S¯pw At\z-jn¨v Ah-km\w Chn-sS-bm-sW-¶-dnªv h¶-Xm-Wv. kz´w A½ F¶ [mc-W-bn-emWv Ah³ kwkm-cn-¡p-¶Xpw IqsS sNÃm³ \nÀ_-Ôn-¡p-¶-Xpw. Ah-\-dn-ªn-«n-Ã, Ahs\ {]k-hn¨ A½ Rm\Ãm F¶v. Xm³ s\m´v {]k-hn¨ aI\v A½sb th­m¯ ØnXnbv¡v kz´w A½-b-Ã-sb-¶-dn-ªn-cn-s¶-¦nÂ, C{Xbpw \nÀ_-Ôn-¡n-Ãm-bn-cp-¶p. Hcp ]t£, Ah-\-t\z-jn-¨n¨v hcnI t]mepw sN¿n-Ãm-bn-cp-¶p.

Xsâ hnhmlw Ignªv hÀj-§Ä ]e-Xm-bn«pw Hcp Ipªn-¡mep ImWm³ Ign-bm¯ ZpxJ-¯n NnIn-Õbpw hgn-]m-Sp-ambn Ign-bp-I-bm-bn-cp-¶p. _mep-hns\ {]k-hn¨ tN«-¯n-b½ {]k-h-¯n ac-W-a-S-ª-t¸mÄ, tN«³ Xsâ tNmc Ipªns\ Xsâ ssII-fn-te-ev]n¨v \mSp-hn«v t]mbn. hnjp-hnâ¶v cmhnse F\nbv¡v e`n¨ hnjp-¡-Wn-bmbn Icp-Xn. hne aXn-¡m¯ k¼-¯m-bn. Poh\v Xpeyw kvt\ln¨p hfÀ¯n. hntiz-«\pw Ahs\ henb kvt\l-am-bn-cp-¶p.

F¶m _mep-hn\v c­v hbÊv {]mb-am-b-t¸m-gmWv taml-\s\ {]k-hn-¨-Xv. AtXmsS taml³ am{X-ambn X\n-s¡-Ãmw. _mep A[n-I-¸äpw. taml-\-t\m-SpÅ kvt\lw IqSp-Ibpw _mep-hn-t\m-SpÅ kvt\lw Ipd-bp-Ibpw sNbvXp sIm­n-cp-¶p. _mep-hn-t\m-SpÅ AI¨bpw shdp¸pw A[n-I-cn¨p sIm­n-cp-¶p. Ahs\ hntiz-«³ kvt\ln-¡p-¶Xpw emfn-¡p-¶Xpw X\n-¡n-jvS-a-Ãm-bn-cp-¶p. AtX-sNmÃn hg¡pw D­m-bn-«p-­v. sXm«-Xn\pw ]nSn-¨-Xn\pw AIm-c-W-ambn Ipä-s¸-Sp-¯p-Ibpw {]mbw t\m¡msX tZjy-s¸-Sp-Ibpw in£n-¡p-Ibpw sNbvXn-cp-¶p. A½-bn-Ãm¯ Ip«n-bm-sW-¶p-t]mepw Nn´n-¨n-cp-¶n-Ã. Ahsâ {]mb-¯n Ihn-ªpÅ tPmen-Ifpw sN¿n-¨n-cp-¶p. _mep A\p-k-c-W-bpÅ Ip«n-bm-bn-cp-¶p. F´p-]-d-ªmepw A\p-k-c-W-tbmsS sN¿m³ {ian-¡pw. ]cm-P-b-s¸-Sp-t¼mÄ Xm\-hs\ tZjy-s¸-Sp-Ibpw injn-¡p-Ibpw sNbvXn-cn-¶p. ]ns¶ ]ns¶ ]e tPmen-Ifpw Fs¶ klm-bn-¡m-\m-sW¶pw Ahsâ D¯-c-hm-Zn-¯-am-sW¶pw Icp-Xn Bh-iy-s¸-SmsX Xs¶ sN¿p-am-bn-cp-¶p. `£Ww, hkv{Xw, Ifn-t¡m-¸p-IÄ XpS§n anI¨ \ne-hm-c-ap-Å-sXÃmw kz´w aI\pw, tami-s¸-«Xpw ]g-b-Xp-sams¡ _mep-hn-\pw. F¶m Hcp Imcy-¯n\pw _mep-hn\v ]nW-¡-tam,   ]cn-`-htam CÃm-bn-cp-¶p. 

kÀ¡mÀ kvIqfn ae-bm-f-¯n ]Tn¨ _mep kvIqÄ ss^\-en\pw ¹kv Sp hn\pw DbÀ¶ dmt¦msS ]mÊm-sb-¦nepw Xm\-hs\ XpSÀ¶v ]Tn-¡m-\-\p-h-Zn-¡msX Hcp ImÀ hÀ¡v tjm¸n ]Wn-¡-b-¨p. A²zm\ ioew I­v CjvS-s¸«v tUm. cmwtZhv Ahs\ Xsâ klmbn B¡n Iq«n-sIm­v t]mbn. F§n-s\bpw ieyw Hgn-ªp-In-«n-bm aXn-sb¶v IcpXn Ah\v A\p-hmZw sImSp-¯p. ]n¶oSv Ahs\¡pdn¨v  H¶pw Adn-bn-Ãm-bn-cp-¶p,

AtX-k-a-bw, ap´nb ss{]häv kvIqfn Cw¥ojv aoUn-b-¯n ]Tn¨v IjvSn¨v Un{Kn ]mÊmbn taml³ Hcp   ss{]häv I¼-\n-bn ]Ww sImSp¯v tPmen hmt§­n h¶p. hnhm-lhpw Ign-¨p.  hntiz-«sâ ac-W-tijw Ahsâ `mcybv¡v ^vfmäv hm§-W-sa¶ B{Klw km[n-¡m-\mbn IpSpw_ hoSv hnäv ]Ww hm§n -Xs¶ ChnsS sIm­v hn«n«v t]mbn. hÀjw c­v Ign-ªp. H¶p t^mWn-eq-sS-sb-¦nepw  A½-bpsS hntijw Adn-bm³ Ah\v ka-b-an-Ã.

AXy-[nIw emfn¨v hfÀ¯nb aI³ Dt]-£n¨v t]mb-t¸mÄ A\y-\mbn IcpXn shdp-¯n-cp-¶-h³ kwc-£n-¡m-\mbn h¶v hnfn-¡p-¶p. ]­v hntiz-«³ ]d-bm-dp-ÅXv HmÀ½ hcp¶p "" `m\q, \o _mep-hnt\mSv ImWn-¡p¶ Nnä½ \bw \Ã-X-Ã. Ahsâ Ipªn-¡meo ho«n h¶-Xn ]ns¶bmWtÃm; a¡-fn-ÃmsX hnj-an-¨n-cp¶ \o tamls\ {]k-hn-¨-Xv. AXv ad-¡­'' Xm\Xv k½-Xn¨p sImSp-¡m-dn-Ãm-bn-cp-¶p. 

""tN«m, AsX-{X-bm-bmepw A\ysâ a¡Ä A{X-bv¡{X Xs¶. kz´w cà-¯n ]nd-¡p¶ a¡Ät¡ A½bpw AÑ\pw F¶ kvt\l-ap-­m-Iq. Ah-km-\-Im-e¯v Ahtc \ap¡v ImWq.''

""A§-s\-sbm¶pw kz]v\w ImtW-­m. ]p¶m-cn¨pw Atlm-cm{Xw IjvS-s¸«pw hfÀ¯n kz´w Imen \n¡m-dm-bmÂ, ]ns¶ AhÀs¡mcp IpSpw-_-hp-am-bm amXm-]n-Xm-¡-sfbpw A\m-Ym-e-b-§-fnem¡p-Ibpw Hs¡ sN¿p¶    Ime-am-Wv. \½psS PohnX kmbm-Ó-¯n Bcv Ft¸mÄ {]tbm-P-\-s¸-Sp-sa¶v BÀ¡pw {]h-Nn-¡m-\m-hn-Ã. AXp-sIm­v Bscbpw thZ-\n-¸n-¡msX FÃm-h-scbpw Hcp-t]mse kvt\ln-¡p-I.'' 

""A§-s\-sbm¶pw ]d-b­ hntiz-«m, Ah-\-hsâ cà-¯n\v tXm¶p-t¼mse A\ysâ cà-¯n\v tXm¶n-Ã. tN«³ t\m¡n-t¡m, \½psS taml³ Xs¶ \½sf Ah-km\w hsc kwc-£n-¡pw. Ah³ kvt\l-ap-tÅm\m'' bmYmÀ°yw a\-Ên-em-¡m³ Xm³ sshIn-t¸m-bn. _mep-hn-t\mSv sNbvX AXn-{I-a-§sf HmÀ¯v C¶v Ipä-t_m[w tXm¶p-¶p. Cu Ipä-t_m-[hpw t]dn kz´w a\x-km-£nsb h©n¨v F§-s\-bmWv _mep-hnsâ £Ww kzoI-cn-¡p-I. "" tam³ sNÃv Rm\n-hnsS C§-s\-b§v Ign-tªmfmw''

""Fsâ A½ A\m-Y-b-Ã. Rm\p­v A½-bv¡v. A½-bpsS aq¯ aI³. Fsâ A½ hr² kZ-\-¯n Ign-bp-t¼mÄ F\n-bv¡§ns\ kpJn¨v Pohn-¡-­.''

Ahs\ {]k-hn¨ A½ Xm\-Ãm-sb¶pw kXyw Ah-\n \n¶pw ad¨v ]nSn-¡m³ BhXv {ian-¨p-sh-¦nepw Ahsâ \nÀ_-Ô-¯n\v ap³]n kXyw shfn-s¸-Sp-t¯­n h¶p. AX-dn-bp-t¼m-sf-¦nepw Ah³ ]n·m-dp-sa¶v Icp-Xn. kXyw Adn-ª-t¸mÄ Hcp \nanjw Ah³ sR«n. apJw hmSn.  ZpxJ-¯nsâ Icn-\n-g Ahsâ apJ¯v \ng-en-¨p. GXm\pw \nan-j-§Ä H¶pw an­m-\m-ImsX `m\p-a-Xn-bpsS apJ¯v t\m¡n Ccp¶p t]mbn. \nan-j-§Ä¡v tijw "" 

At½, Fs¶ {]k-hn¨ A½sb ImWm-\pw, A½-bpsS hmÕeyw A\p-`-hn-¡m\pw F\n¡v km[n-¨n-Ã. F¶m Aѳ Cu A½-bpsS ssI¿n GÂ]n¨ Fs¶ A½ A\m-Ym-e-b-¯n-tem, s]cp-h-gn-bntem Dt]-£n-¡msX hfÀ¯n-bntÃ?  Hc-½-bpsS kvt\lhpw ]cn-N-c-Whpw e`n-¡msX Hcp Ipªn\v hf-cm³ km[n-¡n-Ã. 

A§s\ Fs¶ hfÀ¯n hep-Xm-¡nb, ssii-h-¯nepw, _mey-¯n-ep-sams¡ Fsâ Bh-iy-§Ä \nd-th-än-bXpw hfÀ¯nb Cu A½bpw Fsâ A½-b-Ãm-Xm-Iptam? Rm³ I­v hfÀ¶Xv Fsâ Cu A½bpsS apJ-am-Wv. Fs¶  {]k-hn¨v hfÀ¯nb Cu A½-tbmSpw IS-¸mSv aI-\mb F\n-¡p-­v. F¶m Ah-cn¶v Pohn-¨n-cn-¸n-Ã. Fs¶ t]män hfÀ¯nb Cu A½-tbmSv F\n¡v AXn-tesd IS-¸m-Sp-­v. AÑ-\-½-am-cpsS hmÀ²-Iy-Im-e¯v kvt\lhpw ]cn-K-W-\bpw sImSp¯v kwc-£n-t¡-­Xv a¡-fpsS [À½-am-Wv. F¶m  Aѳ \½sf hn«p t]mbn. C\n A½ Hcp XS-Êhpw ]d-bmsX Ft¶m-sSm¸w hc-Ww. A½bv¡v _mKv hÃXpw FSp-¡m-\p-s­-¦n FSp-¡v ......  hm At½ ...... '' Hcp sIm¨p-Ip-«n-bpsS sIm©-tem-sS-bpÅ imTyw ]nSn-¡Â.

Xm³ _mep-hn-t\mSv sNbvX Ah-K-W-\bpw A{I-ahpw Fsâ a\x-km-£nsb Ip¯n t\mhn-¡p-t¼mÄ X\n-s¡-´ÀlX Ahsâ kwc-£-W-¯n Ign-bm³. AXpw Ah-t\mSv Xpd¶v ]dªv £am-]Ww sNt¿­n h¶p. F¶n«pw Ah³ ]n·m-dp-¶n-Ã. 

""A½ Ft¶m-sSm¸w hcm-Xn-cn-¡m³ I­p-]n-Sn-¡p¶ Hmtcm Imcy-§-fm-Wv. Ip«n-¡m-e¯v a¡Ä A\p-k-c-W-t¡Sv ImWn-¡p-Itbm, Ipäw sN¿p-Itbm sNbvXm amXm-]n-Xm-¡Ä KpW-tZm-jn-¡p-Ibpw th­n h¶m sIm¨v in£-IÄ \ÂIn-sb¶pw hcpw. AXv Ip«n-I-fpsS \·-bv¡m-Wv. AXp-sIm-­tà Rm³ C¶v Cu \ne-bn F¯n-b-Xv. AXn\v A½ Ft¶mSv am¸p tNmZn-¡tbm? F´mt½..... A½ FWot¨..... X¿m-dmIq..... \ap¡v   t]mImw.''   

_mep-hnsâ kwkmcw `m\p A½-bpsS lrZ-b-¯n IpfnÀ tImcn-bn-«p. kvt\lhpw k¦-Shpw B a\-Ên \ndªv Xpfp¼n hm¡p-I-fmbn ]pd¯p h¶p "" tam.....t\.....''

""Poh\v Xpeyw kvt\ln¨p hfÀ¯nb aI³ s]ä-½sb A\m-Ym-e-b-¯n-em¡n Dt]-£n¨p t]mbn. D­m-bn-cp¶ kz¯pw Ahsâ am{X-am-bn. C\n tam\v.....''

_mep A½sb AW¨v ]nSn-¨v, Ihn-fn-eqsS HgpIn Cd-§nb I®ocv XpS¨v sIm­v "" At½ AsXm-s¡-I-f-bq, ad-t¶-¡q, Fsâ kz¯v A½-btÃ? Fsâ Gähpw henb kz¯v. CXv Rm³ kwc-£n¡pw ]ns¶ tamlsâ Imcyw. Ah³ Ip«n-btÃ... Ah³ A½sb ImWm³ hcpw. Rm\tà A½-bpsS aq¯ aI³. A½sb t\mt¡-­Xv Rm\-tÃ. Fsâ D¯-c-hm-Zn-Xz-am-Wv. AXp-sIm­v A½ Ah³ hcm³ {]mÀ°n-¨p-sIm­v kam-[m-\-t¯mSpw, kt´m-j-t¯mSpw C\n-bpÅ Imew Ign-¡-Ww. hcq \ap¡v t]mImw..''

`m\p-aXn A½-bpsSbpw aI³ tUm.-_m-e-tKm-]m-en-sâbpw kwkmcw {i²n-¨p-sIm­v \n¶ aµncw kq{]­v knkväÀ AÂt^m¬km½ `m\p-A-½-bpsS tXmfn X«n "" At½... A½-bpsS aI³ tUm.-_m-e-tKm-]m Hcp sPw. BWv. F\nbv¡v tXm¶n. ImcWw a¡sf Xmtem-en¨pw IjvS-s¸«pw hfÀ¯nb amXm-]n-Xm-¡Ä¡v hr²-cm-Ip-t¼mÄ Ahsc ]cn-]m-en-¡m-\pÅ _p²n-ap«v IcpXn ]pcm-h-kvXp-¡-fmbpw, thÌmbpw ]pd-t¯¡v hen-s¨-dn-bp¶ C¶s¯ Ime¯v A½sb tXSn h¶ Cu aIs\ In«nb `m\p-aXn A½ alm-`m-Ky-h-Xn-bm-Wv. A½-bv¡-dn-bm-atÃm ChnsS a¡-sfbpw sNdp-a-¡-sf-bp-tamÀ¯v I®o-tcmsS Ign-bp¶ A½-amsc? AXp-sIm­v A½ Ign-ª-sXÃmw ad¶v Cu aI-t\m-sSm¸w t]mI-Ww. C\n-bpÅ Imew aI\pw, acp-a-Ifpw sNdp-a-¡-fp-sam¯v kt´m-j-t¯mSpw, kam-[m-\-t¯mSpw Ign-b-Ww. sNÃq. Cu aI³ C¶s¯ ]pXnb Xe-ap-dbv¡v Hcp amXy-I-bm-hs« ! FÃm \·-Ifpw t\cp-¶q.!!'' 

"\·-IÄ am{Xw \ndª Cu Ip«n-bpsS a\Êv ImWm\pw, Chs\ a\-Ên-em-¡m\pw Rm³ sshIn-t¸m-btÃm Cuizcm.....'' `m\p A½-bpsS Bß-K-Xw.

_mep-hn-t\mSv BZy-ambn tXm¶nb hÀ²n¨ kvt\l-hpw, kt´m-jhpw sIm­v hoÀ¸v ap«nb `m\p-aXn A½ tams\ ASp-¸n¨v ]nSn¨v Ahsâ s\dp-I-bn Npw_n¨v "" tams\..... \obmWv..... aI³. FÃm AÑ-\-½-amÀ¡pw C¯cw a¡-fp-­m-Is«! ''

""hm At½..... '' _mep A½sb AW¨v ]nSn¨v aµn-c-¯n \n¶pw Cd¡n Imdn Ibän Ccp¯n tUmÀ AS-¨p. ImÀ ÌmÀ«v sNbvXv bm{X-bm-bn. 
εX - By Mrs Hajira Bai

hr²-k-Z-\-¯nse At´-hm-kn-bmb `m\p-a-Xn-b-½-bpsS Nn´-IÄ Ign-ªp-t]mb kw`-h-§-fn-tebv¡v Nnd-I-Sn¨v s]mbvs¡m-­n-cp-¶p.
 
A Magazine for the Cutchi Memon Community of Kerala
FOR BOOKING CALL Ph.1234567890
Hero 2 Wheelers
SPONSORER